GVHSS KARADKA known as 'kadakam school ' locally is situated in Karadka Gramma panchayath ,Karadka Block panchayath in the Kasaragod district of Kerala state.
പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 2016 ല്‍ സാമൂഹ്യ ശാസ്ത്രം പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കുമാരി.അഖില സി.കെ യ്ക്ക് കാറഡുക്ക സ്കൂളിന്റെ അഭിനന്ദനങ്ങള്‍