2018, സെപ്റ്റംബർ 11, ചൊവ്വാഴ്ച

Vartha vayana

കുമ്പള ഉപജില്ലാതല വാര്‍ത്താവായനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേവപ്രിയ.

2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

State Teacher Award

കാറഡുക്ക സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ശ്രീ. നിര്‍മ്മല്‍കുമാര്‍, കാടകം ഈ വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. പിലാങ്കട്ട സ്ക്കൂളിലെ അദ്ധ്യാപകനാണ്.2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

Sports meet second day

സ്ക്കൂള്‍ കായികോത്സവം രണ്ടാം ദിവസം


2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

INDEPENDENCE DAY

സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ നിന്നും

2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

PTA Genaral Body

ഇന്ന് സ്ക്കൂളില്‍ ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും