2018, ഓഗസ്റ്റ് 15, ബുധനാഴ്‌ച

INDEPENDENCE DAY

സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ നിന്നും





2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

PTA Genaral Body

ഇന്ന് സ്ക്കൂളില്‍ ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

Subdistrict Football

ഇന്ന് GVHSS Mogral-ല്‍ വെച്ച് നടന്ന സബ്ബ്ജില്ലാ ഫുട്ബോള്‍ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ championship നേടിയവര്‍

Subdistrict Social Science Quiss

സബ്ബ്ജില്ലാതല സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം ദേവിക.വി.കെ 5A,ദേവനന്ദ .എസ്.പി.4A എന്നീ കുട്ടികള്‍ നേടി.

Subdistrict Football

GVHSS Mogral-ല്‍ വെച്ച് നടന്ന സബ്ബ്ജില്ലാതല ഫുട്ബോള്‍ മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം  സ്ഥാനം ലഭിച്ചവര്‍

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

Subdistrict games

ഇന്ന് കുമ്പള സ്ക്കൂളില്‍ വെച്ച് നടന്ന സബ്ബ്ജില്ലാ ഗെയിംസില്‍ നിന്നും .
Junior girls kabadi runners up

Junior boys kabadi Third position

ജില്ലയിലേക്ക് തെരഞ്ഞടുക്കപ്പെട്ടവര്‍
Rajitha ,Athira ,Gayathri ,Rohit 

2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

Bhalasabha

LP വിഭാഗം ബാലസഭ ഹെഡ്മാസ്റ്റര്‍ ശ്രീ.കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.


2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

Shuttle badminton

ഇന്ന് മുള്ളേരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന സബ്ജില്ലാതല മത്സരത്തില്‍ നിന്നും
സബ്ജൂനിയര്‍ റണ്ണര്‍അപ്പ്

ജൂനിയര്‍ മൂന്നാംസ്ഥാനം

ജൂനിയര്‍ മൂന്നാംസ്ഥാനം

അതുല്ല്യ

വൈഷ്ണവി
ജില്ലയിലേക്ക് തെരഞ്ഞടുക്കപ്പെട്ടവര്‍

2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

Subratho Mukharji Cup

ഇന്ന് മൊഗ്രലില്‍ വെച്ച് നടന്ന സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍

യുറീക്ക വിജ്ഞാനോത്സവം

യുറിക്ക വിജ്ഞാനോത്സവം സ്ക്കൂള്‍തല മത്സരത്തില്‍ നിന്നും
UP section