2018, ജൂലൈ 31, ചൊവ്വാഴ്ച

Sub district level chess compitition

ബദിയഡുക്ക ശ്രീഭാരതീവിദ്യാപീഠഹൈസ്ക്കൂളില്‍ വെച്ച് ഇന്ന് നടന്ന കുമ്പള ഉപജില്ലാ ചെസ്സ് മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നേഹമോഹന്‍.

2018, ജൂലൈ 30, തിങ്കളാഴ്‌ച

KAVITHARACHANA

കവിതാരചന മത്സരത്തില്‍ നിന്നും

2018, ജൂലൈ 26, വ്യാഴാഴ്‌ച

Genaral body

സ്ക്കൂള്‍ പി.ടി.എ യുടെ ജനറല്‍ ബോഡി യോഗം 27-07-2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  സ്ക്കൂളില്‍ ചേരുന്നു.

2018, ജൂലൈ 19, വ്യാഴാഴ്‌ച

CPTA

9-ാ ം ക്ളാസ്സ് അധ്യാപകരക്ഷാകര്‍ത്തൃയോഗം 20-07-2018 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ ചേരുന്നു.

2018, ജൂലൈ 13, വെള്ളിയാഴ്‌ച

At 4'o clock


നാല് മണിക്കാഴ്ച

മാലിന്യനിര്‍മ്മാര്‍ജനം

മാലിന്യത്തിന് പകരം പൂവും കായും പൊലിയട്ടെ!

2018, ജൂലൈ 6, വെള്ളിയാഴ്‌ച

CPTA

UP Section class pta ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ ചേര്‍ന്നു.

2018, ജൂലൈ 3, ചൊവ്വാഴ്ച

G V H SS KARADKA
U P SECTION C P T A MEETING  6th JULY 2018 FRIDAY 2 PM