2016, ഡിസംബർ 17, ശനിയാഴ്‌ച

സംസ്ഥാന തല സാമൂഹ്യശാസ്ത്ര പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഖില സി.കെ യ്ക്ക് കുമ്പള എ.ഇ.​​ഒ ശ്രീ.കൈലാസ മൂര്‍ത്തി സാര്‍ പി.ടി.എ വക ഉപഹാരവും,പി.ടി.എ പ്രസിഡന്റ് ശ്രീ.വിജയകുമാര്‍ സബ് ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വക ഉപഹാരവും സമര്‍പ്പിയ്ക്കുന്നു.